നാളെ സ്ഥാന വ്യാപകമായി ക​ട​യ​ട​പ്പു സ​മരം

240

തി​രു​വ​ന​ന്ത​പു​രം: നാളെ സ്ഥാന വ്യാപകമായി ക​ട​യ​ട​പ്പു സ​മരം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യാണ് സംസ്ഥാന വ്യാപകമായി ക​ട​യ​ട​പ്പു സ​മരം നടത്തുന്നത്. നാളെ രാവിലെ ആറു മണി മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു മണി വരെയാണ് സമരം. ഈ കടയടപ്പു സമരത്തില്‍ ഹോ​ട്ട​ലു​കളും പങ്കെടുക്കും. വ്യാപരികള്‍ക്കു എതിരെ കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​കള്‍ സ്വീകരിക്കുന്ന തെറ്റായ നടപടികളില്‍ പ്രതിഷേധിച്ചാണ് ക​ട​യ​ട​പ്പു സ​മരം. എത്രയും വേഗം പുതിയ നികുതി സമ്ബദ്രായമായ ജി​എ​സ്ടി​യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കണം. അല്ലാത്ത പക്ഷം ജിഎസ്ടി പി​ന്‍​വ​ലി​ക്കണം. ഇതിനു പുറമെ വാ​ട​ക- കു​ടി​യാ​ന്‍ നി​യ​മം പാ​സാ​ക്കു​ക തുടങ്ങിയ വിവധ ആവശ്യങ്ങള്‍ ഉ​ന്ന​യിച്ചാണ് സമരം.

NO COMMENTS