പന്തളത്ത് സിപിഎം – എസ്ഡിപിഐ സംഘർഷം

225

പന്തളം : പന്തളത്ത് സിപിഎം – എസ്ഡിപിഐ സംഘർഷം. ഇന്നലെ രണ്ട് സിപിഎം നേതാക്കളുടെ വീട് ആക്രമിച്ച് തല്ലിത്തകർത്തു. സിപിഎം പന്തളം ലോക്കൽ കമ്മിറ്റി അം​ഗം ജയപ്രസാദിനെ വെട്ടിയതുൾപ്പെടെയുള്ള സംഭവങ്ങളാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. തലയ്ക്ക് വെട്ടേറ്റ ജയപ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS