കെ സുരേന്ദ്രനെ നിലയ്ക്കലിൽ തടഞ്ഞു

146

പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലിൽ പോലീസ് തടഞ്ഞു. പോകാൻ അനുവദിക്കില്ലെന്ന് എസ്.പി. പോകുമെന്ന് നിലപാടിലുറച്ച് നിൽക്കുകയാണ് കെ സുരേന്ദ്രൻ.

NO COMMENTS