പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

198

പാലക്കാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് മേനോന്‍ പാറയില്‍ കൂരാന്‍പാറ സ്വദേശി പ്രശാന്തിനാണ് വെട്ടേറ്റത്. വീട്ടിലെത്തിയ ഒരു സംഘമാളുകള്‍ പ്രശാന്തിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തിനു പിന്നില്‍ ബിജെപിയെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.

NO COMMENTS