സാഫ് കപ്പ് ; പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

290

ധാക്ക : സാഫ് കപ്പിന്റെ സെമിഫൈനലിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പാകിസ്താനെ ഇന്ത്യ നാട്ടിലേക്ക് മടക്കിയത്. രണ്ട് ഗോളുകൾ നേടിയ മൺവീർ സിങ്ങാണ് ഇന്ത്യയുടെ വിജയശില്പി.

NO COMMENTS