കോഴിക്കോട് സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്

222

കോഴിക്കോട് : കൊയിലാണ്ടി അരിക്കുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. രണ്ടു വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്‌.

NO COMMENTS