ശബരിമല വിഷയം ; പ്രതിപക്ഷം ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു

275

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.

NO COMMENTS