വേങ്ങരയില്‍ നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ കെ.എന്‍.എ ഖാദറിന്റെ ലീഡ് 13000 ആയി ഉയര്‍ന്നു

194

വേങ്ങര : ആദ്യ നാല് റൗണ്ടുകളിലെ 58 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മുസ്ലീം ലീഗ് സ്ഥനാര്‍ത്ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് 13,000 ആയി ഉയര്‍ന്നു.

വോട്ട് നില:
യു.ഡി.എഫ്-39,460
എല്‍.ഡി.എഫ്-25,652
എസ്.ഡി.പി.ഐ -5,235
ബി.ജെ.പി-4,537

നോട്ടയും നല്ല രീതിയില്‍ വോട്ട് പിടിക്കുന്നുണ്ട്. ലീഗ് വിമതന്‍ നോട്ടയ്ക്കും പിന്നിലാണ്. എ.ആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളിലെ ബൂത്തുകളിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. അഞ്ചും ആറും ഘട്ടങ്ങളില്‍ ഊരകം പഞ്ചായത്തിലെ വോട്ടാണ് ഇനി എണ്ണാനുള്ളത്.

NO COMMENTS