നിരവ് മോദിയുടെ ദുബൈയിലെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

196

ന്യൂഡല്‍ഹി : കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന വജ്രവ്യാപാരി നിരവ് മോദിയുടെ ദുബൈയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 56 കോടി രൂപ വിലമതിക്കുന്ന 11 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. നിരവ് മോദിയുടെയും അദ്ദേഹത്തിന്റെ കമ്പനിയുടെയും പേരിലുള്ളതാണ് സ്വത്തുവകകള്‍ എന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. മുംബെെ കോടതിയുടെ ഉത്തരവ് ലഭിക്കുന്നതോടെ ഇതിൻെറ നടപിക്രമങ്ങൾ പൂർത്തിയാക്കും.

NO COMMENTS