ദുരിതാശ്വാസ നിധിയിലേക്ക് ചുമട്ടു തൊഴിലാളികള്‍ മൂന്ന് കോടി രൂപ സംഭാവന ചെയ്തു

282

തിരുവനന്തപുരം: പ്രളയകെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ചുമട്ട് തൊഴിലാളികള്‍. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജീവനക്കാരും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് സമാഹരിച്ച മൂന്ന് കോടി രൂപ ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യ

NO COMMENTS