ബോട്ടിൽ കപ്പലിടിച്ച സംഭവം : രണ്ടു പേർ കസ്റ്റഡിയിൽ

259

എറണാകുളം : മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. മറൈൻ മർക്കെന്റെയിൽ വിഭാഗത്തിന്റെ റിപ്പോർട്ടിനു പിന്നാലെ കപ്പൽ ക്യാപ്റ്റനെയും ജീവനക്കാരെനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം അപകടമുണ്ടാക്കിയ കപ്പൽ എംവി ദേശശക്തിയാണെന്ന് സ്ഥിരീകരിച്ചു.

NO COMMENTS