സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച ; പ്രകാശ് ജാവ്‌ദേക്കറുടെ വസതിക്ക് സമീപം നിരോധനാജ്ഞ

356

ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ വസതിക്ക് മുന്നില്‍ വിദ്യാര്‍ഥി സംഘം പ്രതിഷേധിച്ചു. പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ജാവദേക്കറിന്റെ വസതിക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

NO COMMENTS