ഓണ്‍ലൈന്‍ പത്രത്തിന് കരാര്‍ വ്യവസ്ഥയില്‍ ബിസിനസ്സ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

539

തിരുവനന്തപുരം : തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പത്രത്തിന് കരാര്‍ വ്യവസ്ഥയില്‍ പ്രവ‌ര്‍ത്തിക്കുന്നതിന് ‘ ബിസിനസ്സ് എക്സിക്യൂട്ടീവ് ‘ തസ്തികയിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്. ഫുള്‍ടൈം/പാര്‍ട്ട്ടൈം പോസ്റ്റിലേക്കാണ് ഒഴിവ്. യോഗ്യത – പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ രണ്ടു വർഷത്തിൽ കുറായാതെ മാർക്കറ്റിംഗിലുള്ള പ്രവൃത്തി പരിചയവും, 30 വയസിന് താഴെ പ്രായമുള്ളതും സ്വന്തമായി ടൂ വീലറുമുള്ളവരുമായ യുവതീയുവാക്കൾ, താഴെെ കാണുന്ന മേൽ വിലാസത്തിൽ അപേക്ഷിക്കുക.
അപേക്ഷിക്കേണ്ട വിലാസം –

മൊബൈൽ /വാട്സ്ആപ്പ്
8921561421, 9946100493
ഇമെയിൽ : netmalayalam@gmail.com

അവസാന തിയതി 2018 ഏപ്രിൽ 18.

തിരുവനന്തപുരം, കൊല്ലം, എർണാകുളം കാസർഗോഡ്, ബാംഗ്ലൂർ. എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്.

NO COMMENTS