കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

230

ആലപ്പുഴ : മാന്നാറില്‍ കെഎസ്‌യു പ്രവര്‍ത്തകന് മര്‍ദനമേറ്റു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകന്‍ സനു വര്‍ഗീസിനെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് പരിക്കേറ്റ സനു പറഞ്ഞു.

NO COMMENTS