നടിയെ ആക്രമിച്ച കേസ് ; വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി

219

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ ഹര്‍ജി തള്ളിയത്. വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

NO COMMENTS