കൊച്ചിയില്‍ എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

266

കൊച്ചി : കൊച്ചിയില്‍ എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ ഗോപകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ഗോപകുമാര്‍.

NO COMMENTS