സംസ്ഥാനത്ത് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനപണിമുടക്ക് പിന്‍വലിച്ചു

229

തൃശൂര്‍: സംസ്ഥാനത്ത് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനപണിമുടക്ക് പിന്‍വലിച്ചു. നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

NO COMMENTS