വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിനായി സുഹൃത്തുക്കള്‍ തീര്‍ത്ത വയലിന്‍ വിസ്മയം

197

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ച് സംഗീതാര്‍ച്ചന നടത്തി. ബാലഭാസ്കറിന്‍റെ ഒാര്‍മ്മക്കായി അദ്ദേഹത്തിന്‍റെ സുഹ‍ത്തുക്കള്‍ ചേര്‍ന്നാണ് വയലിനുകളുടെ സമ്മേളനം സജ്ജാതമാക്കുന്ന വയലിന്‍ സംഗീതാര്‍ച്ചനക്കായി പ്രയത്നിക്കുകയും അത് നിറവേറ്റക്കുകയും ചെയ്തിരിക്കുന്നത്. 51 വയലിന്‍ ആര്‍ട്ടിസ്റ്റുകളാണ് ബാലഭാസ്കറിന്‍റെ ഒാര്‍മ്മക്കായുളള സംഗീതാര്‍ച്ചനയില്‍ വയലിന്‍ കമ്പികളില്‍ ശ്രുതിമീട്ടിയത്. ബാലഭാസ്കറിന്‍റെ നിലക്കാത്ത ഒാര്‍മ്മകള്‍ അദ്ദേഹം സമ്മാനിച്ച മനോഹരസംഗീതം ഇതിനോടെല്ലാമുളള ആദരവ് ഉണര്‍ത്തുന്ന സംഗീതരാവായിരുന്നു കൊച്ചിയില്‍ അരങ്ങേറിയത്.

NO COMMENTS