മേല്‍ത്തട്ട് വരുമാന പരിധി എട്ട് ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

278

തിരുവനന്തപുരം : സംസ്ഥാനത്ത് ഒബിസി വിഭാഗങ്ങളുടെ മേൽത്തട്ട് വരുമാന പരിധി ഉയർത്തി സർക്കാർ. ആറു ലക്ഷം രൂപയിൽ നിന്നും എട്ടു ലക്ഷം രൂപയായാണ് ഉയർത്തിയത്. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്.

NO COMMENTS