ജാര്‍ഖണ്ഡില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍

320

ഗിരിദിഹ്: ജാര്‍ഖണ്ഡിലെ ഗിരിദിഹില്‍ ഡോ.ബി.ആര്‍.അംബേദ്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഒരു വിവരവും ഇതുവരെ ലഭിച്ചില്ല. ഇന്ന് രാവിലെയാണ് പ്രതിമ തകര്‍ത്ത വിവരം അറിയുന്നതതെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമേന്നും പ്രദേശവാസികള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS