പൂ​ഴ്ത്തി​വ​ച്ച 40 ല​ക്ഷം മാ​സ്കു​ക​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി

151

മും​ബൈ: പൂ​ഴ്ത്തി​വ​ച്ച 40 ല​ക്ഷം മാ​സ്കു​ക​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി. 200 പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചിരുന്ന ഒ​രു കോ​ടി രൂ​പ വി​ല​വ​രു​ന്ന മാ​സ്കു​ക​ളാ​ണ് .മും​ബൈ​യി​ലെ ഗോ​ഡൗ​ണി​ല്‍ നിന്ന് പിടിച്ചെടുത്തത്

മും​ബൈ ന​ഗ​ര​ത്തി​നു സ​മീ​പം ഷാ ​വെ​യ​ര്‍​ഹൗ​സിം​ഗ് ആ​ന്‍​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഗോ​ഡൗ​ണി​ല്‍ മാ​സ്കു​ക​ള്‍ വ​ന്‍​തോ​തി​ല്‍ പൂ​ഴ്ത്തി​വ​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര ത്തെ​ത്തു​ട​ര്‍​ന്ന് വി​ലേ പാ​ര്‍​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഞ്ചു പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മും​ബൈ​യി ല്‍​നി​ന്ന് 15 കോ​ടി വി​ല വ​രു​ന്ന ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള 25 ല​ക്ഷം മാ​സ്കു​ക​ള്‍ ക്രൈം ​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യി​രു​ന്നു.

NO COMMENTS