സംസ്ഥാനത്തെ മെഡിക്കല്‍ പിജി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കില്‍

297

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ പിജി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കില്‍. പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വാര്‍ഡുകളും ഒ.പി വിഭാഗവും ബഹിഷ്കരിച്ചാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ 23 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം.

NO COMMENTS