തിരുവനന്തപുരത്ത് മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു ; തൊഴിലാളികളെക്കുറിച്ച് വിവരമില്ല

212

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യബന്ധനബോട്ടുകളില്‍ ഒന്ന് കരയ്ക്കടിഞ്ഞു.
വേളിയില്‍ സെന്റ് ആന്‍ഡ്രൂസ് പള്ളിക്കുസമീപമാണ് ബോട്ട് കരയ്ക്കടിഞ്ഞത്.
എന്നാല്‍, ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ച് യാതൊരു അറിവുമില്ല. മത്സ്യം പിടിക്കാന്‍ പോയ നൂറ്റമ്പതോളം മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങിരുന്നു. കഴിഞ്ഞ ദിവസം പുറം കടലില്‍ പോയവരാണ് മിക്കവരും.

NO COMMENTS