കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

189

കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. പാര്‍ട്ടി പരിപാടി കഴിഞ്ഞ് വരുമ്പോഴായിരുന്നു വെട്ടേറ്റത്.

NO COMMENTS