രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

222

പാലക്കാട് : രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. വടക്കഞ്ചേരിൽ ഡിവൈഎഫ്ഐ ബ്ളോക്ക് ട്രഷറർ ഷക്കീർ, മേഖല സെക്രട്ടറി രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്ന് ഡിവൈഎഫ്ഐ ആരോപിച്ചു

NO COMMENTS