NEWS കണ്ണൂരിൽ 32 ലീറ്റര്‍ വിദേശമദ്യം പിടികൂടി 19th August 2016 222 Share on Facebook Tweet on Twitter കണ്ണൂർ∙ ആലക്കോട് ടൗണില്‍ വില്പന നടത്താന്‍ ഓട്ടോയില്‍ സൂക്ഷിച്ച 32 ലീറ്റര്‍ വിദേശമദ്യം എക്സൈസ് പിടികൂടി.