കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനൊരുങ്ങി പൊലീസ്

233

കൊച്ചി: പുതുവര്‍ഷ ദിനത്തോടനുബന്ധിച്ച്‌ കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനൊരുങ്ങി പൊലീസ്. ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ പിടിയിലായാലാണ് ലൈസന്‍സാണ് റദ്ദ് ചെയ്യുന്നത്. പൊലീസും ആര്‍ടിഒയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇതിനായി 3000 പൊലീസുകാരെ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.

NO COMMENTS