ത്രിപുരയില്‍ ബിജെപി ലീഡ് ചെയ്യുന്നു

276

ത്രിപുര: ത്രിപുരയില്‍ സിപിഎം മിനി പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു 23 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്ബോള്‍ സിപിഎം 13 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇപ്പോള്‍ വരുന്ന ഫല സൂചനകളനുസരിച്ച്‌, കോണ്‍ഗ്രസിന് 2 സീറ്റില്‍ ലീഡ് ചെയ്യുന്നു.

NO COMMENTS