ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ ഡ്രോ​ണ്‍ ഗു​ജ​റാ​ത്തി​ല്‍ ത​ക​ര്‍​ന്ന്‍ ​വീ​ണു

188

ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്തി​ലെ പോ​ര്‍​ബ​ന്ത​റി​ല്‍ ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ പൈ​ല​റ്റി​ല്ലാ വി​മാ​നം ത​ക​ര്‍​ന്ന്‍​ വീ​ണു. ഇ​ന്ന് രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. പോ​ര്‍​ബ​ന്ത​റി​ലെ നാ​വി​ക സേ​ന എ​യ​ര്‍​ബേ​സി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​നെ​യാ​ണ് വി​മാ​നം ത​ക​ര്‍​ന്ന​ത്. എ​ന്‍​ജി​ന്‍ ത​ക​രാ​റാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​തി​വ് പ​രി​ശോ​ധ​ന പ​റ​ക്ക​ലി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നും അ​പ​ക​ട​ത്തെ​കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

NO COMMENTS