കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി

220

കൊല്ലം : കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. കൊല്ലത്ത് പുത്തൂരിലാണ് മൃതശരീരം കണ്ടെത്തിയത്. തെരുവുനായകള്‍ കടിച്ചുകീറിയ നിലയിലാണ് മൃതദേഹം. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS