ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സെക്രട്ടറിയായി ഡോ. ശ്രീജിത്ത് വട്ടിയൂർക്കാവിനെ തെരഞ്ഞെടുത്തു

245

തിരുവനന്തപുരം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) തിരുവനന്തപുരം ശാഖയുടെ സെക്രട്ടറിയായി
പ്രശസ്ത ശിശുരോഗ വിദഗ്ദനും, പ്രമേഹ രോഗ വിദഗ്ധനുമായ, ഡോ. ആര്‍. ശ്രീജിത്തിനെയും, ഡോ. ആർ. അനുപമയെ പ്രസിഡന്റായും, ഡോ. സിബി കുര്യന്‍ ഫിലിപ്പിനെ ട്രഷറായും തെരഞ്ഞെടുത്തു.

NO COMMENTS