ശ്രീജീവിന്‍റെ കസ്​റ്റഡി മരണം : സിബിഐ അന്വേഷിക്കും, വിജ്ഞാപനം ഇറങ്ങി

400

ന്യൂഡല്‍ഹി: നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റെ കൊലയില്‍ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം ഇറങ്ങി. വിജ്​ഞാപനത്തിന്‍റെ കരട്​ മുഖ്യമന്ത്രിയു​ടെ പ്രൈവറ്റ്​ സെക്രട്ടറി ജയരാജന്‍ സമരപ്പന്തലിലെത്തി ​ശ്രീജീവിന്‍റെ സഹോദരന്‍ ശ്രീജിത്തിന്​ കൈമാറും. സിബിഐ അന്വേഷണം ആരംഭിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന്​ ശ്രീജിത്ത്​ പറഞ്ഞിരുന്നു.

NO COMMENTS