താനൂരില്‍ ഇന്ന്​ വ്യാപാരി ഹര്‍ത്താല്‍

301

താനൂര്‍ : മലപ്പുറം: താനൂരില്‍ വ്യാപാരികള്‍ കടകളടച്ച്‌​ പ്രതിഷേധിക്കുന്നു. കത്വവയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്ന പേരില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ക്ക് നേരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ വ്യാപാരി ഹര്‍ത്താല്‍.

NO COMMENTS