രാജ്യാന്തര കള്ളക്കടത്തുകാരന്‍ ബിഷു ശൈഖ് അറസ്റ്റില്‍

467

തിരുവനന്തപുരം : രാജ്യാന്തര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ഖിനെ സിബിഐ അറസ്റ്റ് ചെയ്തു. മൂര്‍ഷിദാബാദില്‍ വെച്ചാണ് ബിഷുവിനെ അറസ്റ്റ് ചെയ്തത്. വൈകിട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരാക്കും. കോഴ വാങ്ങി കള്ളക്കടത്തിനു കൂട്ട് നിന്ന മലയാളി ബിഎസ്‌എഫ് കമാന്‍ഡന്റ് ജിബു ഡി മാത്യു നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS