കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

221

തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി 2016ലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’യാണ് മികച്ച നോവല്‍. സാവിത്രി രാജീവന്റെ ‘അമ്മയെ കുളിപ്പിക്കുമ്ബോള്‍’ മികച്ച കവിതയായും, മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം എസ്. ഹരീഷിന്റെ ‘ആദം’വും നേടി. ഇയ്യങ്കോട് ശ്രീധരന്‍, സി ആര്‍ ഓമനക്കുട്ടന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാപറമ്ബില്‍, പി കെ പാറക്കടവ്, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചത്.

NO COMMENTS