ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

312

കാസര്‍ഗോഡ് : ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ഗവ. ഐ ടി ഐ യിലെ ഓട്ടോ മൊബൈല്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഉണ്ണി(21) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശിയാണ്.

NO COMMENTS