പ​വ​ര്‍​ലി​ഫ്റ്റിം​ഗ് ദേ​ശീ​യ താ​രം വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച ​നി​ല​യി​ല്‍

250

പാ​ല​ക്കാ​ട് : പ​വ​ര്‍​ലി​ഫ്റ്റിം​ഗ് ദേ​ശീ​യ താ​രത്തെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് മേ​ഴ്സി കേ​ള​ജ് വി​ദ്യാ​ര്‍​ഥി​നി എ​സ്. അ​ക്ഷ​യ (21) ആ​ണ് മ​രി​ച്ച​ത്. പു​തു​പ്പ​രി​യാ​ര​ത്തെ വീ​ട്ടി​ലാ​ണ് അ​ക്ഷ​യ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

NO COMMENTS