ഓ​ഖി ദുരന്തം ; ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂടി തി​രി​ച്ച​റി​ഞ്ഞു

322

തി​രു​വ​ന​ന്ത​പു​രം : ഓ​ഖി ചുഴലിക്കാറ്റില്‍പ്പെട്ടു മ​രി​ച്ച ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂടി തി​രി​ച്ച​റി​ഞ്ഞു. പൂ​ന്തു​റ ചെ​റി​യ​മു​ട്ടം സ്വ​ദേ​ശി ജ​യിം​സ്(41), ത​മി​ഴ്നാ​ട് കൊ​ല്ലം​കോ​ട് സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ (58) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങും. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഡി​എ​ന്‍​എ ടെ​സ്റ്റി​ല്‍ തി​രി​ച്ച​റി​ഞ്ഞ​ത്.

NO COMMENTS