സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം അ‍ഞ്ജു ബോബി ജോർജ് രാജിവച്ചേക്കും

565

തിരുവനന്തപുരം∙ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം അ‍ഞ്ജു ബോബി ജോർജ് രാജിവച്ചേക്കും. ഇന്നു നടക്കുന്ന കൗൺസിൽ യോഗത്തിൽ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ടോം ജോസ് അടക്കമുള്ളവരും രാജി വയ്ക്കുമെന്നാണ് വിവരം.സ്പോർട്സ് കൗൺസിൽ യോഗം 11.30ന് തിരുവനന്തപുരത്ത് ചേരുംയോഗത്തിൽ പങ്കെടുക്കാൻ അഞ്ജു തിരുവനന്തപുരത്തെത്തി

NO COMMENTS

LEAVE A REPLY