നിര്യാതരായി – തിരുവനന്തപുരം – 08/06/2016

637

ആര്യനാട്:കച്ചേരിനട ഷൈൻ ഭവനിൽ ലൂഥർഗിരി യുപിഎസ് റിട്ട. അധ്യാപകൻ ജെ.അലക്സാണ്ടർ (78) നിര്യാതനായി. ഭാര്യ: പരേതയായ ബി.രഞ്ചിതാഭായി. മക്കൾ: ഷീജാ, ഷീബാ, ഷൈൻ. മരുമക്കൾ: എ.സത്യൻ, വിപിൻരാജ്, ഷീജാറാണി. പ്രാർഥന വ്യാഴം 10ന്.
അവണാകുഴി:എസ്കെ നിവാസിൽ നെയ്യാറ്റിൻകര മുൻസിഫ് കോടതി റിട്ട. ജീവനക്കാരൻ കലുങ്കിൽ കൃഷ്ണൻ (76) നിര്യാതനായി. അവണാകുഴി സർവീസ് സഹകരണബാങ്ക് ഡയറക്ടേഴ്സ് ബോർഡ് അംഗവും സിപിഎം അവണാകുഴി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: സുജാത. മക്കൾ: കെ.എസ്.ബിജു, ബിനിൽ. മരുമകൾ: അർച്ചന.

വെട്ടൂർ:റാത്തിക്കൽ ഹുസൈൻ മൻസിലിൽ പരേതനായ എം.എ.വാഹിദിന്റെ ഭാര്യ അബുസാബീവി (72) നിര്യാതയായി. മക്കൾ: അർഷാദ് ഹുസൈൻ(റുവൈസ്, അബുദാബി), അസീം ഹുസൈൻ(പ്രസിഡന്റ് വെട്ടൂർ പ‍ഞ്ചായത്ത്), അബുഹുസൈൻ(ഇത്തിഹാദ് എയർവേയ്സ് അബുദാബി), അസീഫ, അനസ് ഹുസൈൻ(ഹൈക്വാളിറ്റി സ്പെയർപാർട്സ് അബുദാബി). മരുമക്കൾ: ഷീബ, ഫസീല(ജിഎൽപിഎസ് വിളബ്ഭാഗം), സമീ, ഉല്ലാസ്(അക്കൗണ്ടന്റ്, അലെയിൻ), തയ്യിബ(അധ്യാപിക, അബുദാബി).

വിഴിഞ്ഞം:കോട്ടപ്പുറം ചിറയ്ക്കോട് ആന്റോ ഭവനിൽ പരേതനായ ഏയ്ഞ്ചൽസിന്റെ ഭാര്യ ഗവ. എൽപിഎസ് റിട്ട. അധ്യാപിക റോസ് ഫ്ളവർ ക്രിസ്റ്റി(ബേബി 80) നിര്യാതയായി. സംസ്കാരം ഇന്നു 10ന് പരിശുദ്ധ സിന്ധുയാത്രമാതാ ദേവാലയ ത്തിൽ. മക്കൾ: അനിൽകുമാർ, വിമൽകുമാർ (ദുബായ്), സ്മിത. മരുമക്കൾ: മഞ്ചുഷ, ഡയാന, യൂജിൻ (എക്സ്റ്റൻഷൻ ഓഫിസർ, നേമം ബ്ലോക്ക്). പ്രാർഥന: ശനി മൂന്നിനു പഴയ പള്ളിയിൽ.

മുരുക്കുംപുഴ:കടവിൽ പണയിൽ വീട്ടിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് റിട്ട. പ്രഫസർ അൻസലം പെരേര (82) നിര്യാതനായി. ഭാര്യ: ബീഗാ പെരേര. മക്കൾ: ഹെട്രിൻ, ശോഭ, ജോൺ, മഞ്ജു. മരുമക്കൾ: ഐലിൻ, ടോം, പ്രീതി, ഗ്രെയ്ഗ്.

വെഞ്ഞാറമൂട്:വാണിജ്യ നികുതി ഓഫിസർ വേളാവൂർ നടുവില വീട്ടിൽ വി.പവിത്രൻ (50) നിര്യാതനായി. സംസ്കാരം ഇന്നു എട്ടിന്. ഭാര്യ: ബീനാറാണി (മുസ്‌ലിം ഹൈസ്കൂൾ കണിയാപുരം). മക്കൾ: ഭരത് പവിത്രൻ, സിദ്ധാർഥ് പവിത്രൻ.

വട്ടിയൂർക്കാവ്:കൊടുങ്ങാനൂർ കെജിആർഎ–​എ14, അ‍ഞ്ജിത നിവാസിൽ കൃഷ്ണൻകുട്ടി (60) നിര്യാതനായി. ഭാര്യ: ബിന്ദുകുമാരി. മക്കൾ: അഞ്ജിത കൃഷ്ണൻ, ആതിര കൃഷ്ണൻ. മരുമക്കൾ: എസ്.മണികണ്ഠൻ, ജി.മണികണ്ഠൻ. സഞ്ചയനം വ്യാഴം 8.30ന്.

കാട്ടാക്കട:പന്ത കുരഞ്ചിമം വിജയഭവനിൽ കുട്ടപ്പൻ നായർ (71) നിര്യാതനായി. മക്കൾ: മധു, കല, വിജയകുമാർ. മരുമക്കൾ: അനിൽകുമാർ, വിജയശ്രീ. സഞ്ചയനം നാളെ 8.30ന്.

നെടുമങ്ങാട്:പഴകുറ്റി കൈരളി ഭവനിൽ പരേതനായ ആർ.അയ്യപ്പന്റെ (അയ്യപ്പാ ഓയിൽ മിൽ) ഭാര്യ ആർ.രമണി (53) നിര്യാതയായി. സംസ്കാരം ഇന്നു ഒൻപതിന്. മക്കൾ: ഡോ.രഞ്ചു, മഞ്ചു, അഞ്ചു. മരുമക്കൾ: ഡോ.രാജേഷ് (ഗവ.ആശുപത്രി തക്കല), ശ്രീആദികേശവൻ (മസ്കറ്റ്).

നെയ്യാറ്റിൻകര:മര്യാപുരം ആറയൂർ ആഴാംവിളാകത്തുവീട്ടിൽ ജെ.രാജമ്മ(78)നിര്യാതയായി. മക്കൾ: ശൈലജകുമാരി, മോഹനചന്ദ്രൻനായർ, പത്മിനിയമ്മ, ശ്രീകുമാരൻനായർ, പരേതനായ സുരേഷ്കുമാർ. മരുമക്കൾ: ടി.ചന്ദ്രിക, എസ്.മിനികുമാരി. പരേതരായ എസ്.കരുണാകരൻനായർ, എൻ.കെ.മധുബാലചന്ദ്രൻനായർ. സഞ്ചയനം ഞായർ ഒൻപതിന്.

ആറ്റിങ്ങൽ:കോരാണി പതിനെട്ടാംമൈൽ ശ്രീദാഭവനിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിഅമ്മ(89) നിര്യാതയായി. വക്കം വേലിയഴികം കുടുംബാഗമാണ്. മക്കൾ: ശ്രീദേവിഅമ്മ, ശ്രീകണ്ഠൻനായർ, ശ്രീകുമാരൻനായർ, രാധാകൃഷ്ണൻനായർ, പരേതനായ മണികണ്ഠൻനായർ. മരുമക്കൾ: ദാമോദരൻപിള്ള, സുഷമ, ചന്ദ്രിക, ലീലാകുമാരി, രാധിക. സഞ്ചയനം ചൊവ്വ 8.30ന്.

കുമാരപുരം:പൊതുജനം ലെയ്നിൽ കാർത്തിക വീട്ടിൽ എസ്എടി ആശുപത്രി റിട്ട. സീനിയർ ബയോകെമിസ്റ്റ് കണ്ണൻ ആലമിറ്റത്ത് (83) നിര്യാതനായി. ഭാര്യ: ശാരദാമണിദേവി (റിട്ട. കെഎസ്ഇബി). മക്കൾ: സാബു കെ. ആലമിറ്റത്ത്, ബിജു കെ. ആലമിറ്റത്ത്. മരുമക്കൾ: പ്രവീണ, യമുന. സഞ്ചയനം ഞായർ 10ന്.

തിരുവനന്തപുരം:വെൺപാലവട്ടം വാറുവിളാകത്തു വീട്ടിൽ പി. രാധ (65) നിര്യാതയായി. സംസ്കാരം ഇന്നു 10നു തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: ആർ. ലത, എസ്. പ്രദീപ്. മരുമക്കൾ: പി.മധു, എസ്. ദിവ്യ. മരണാനന്തര ചടങ്ങുകൾ ശനി എട്ടിന്.

മൊട്ടമൂട്:ഗാന്ധിനഗർ പുല്ലുവിളാകത്ത് ഐശ്വര്യയിൽ പരേതനായ കുട്ടൻനായരുടെ ഭാര്യ എസ്.വിശാലാക്ഷി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന്. മക്കൾ: സരസമ്മ, ശ്യാമളകുമാരി, ശ്രീധരൻ നായർ (കോൺട്രാക്ടർ, ലാൻഡ് സ്കേപ്പിങ്), രാജൻ (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ശ്രീകുമാർ (അധ്യാപകൻ, വിവിഎച്ച്എസ്എസ് നേമം), പരേതയായ ഗീതാകുമാരി. മരുമക്കൾ: പ്രഭാകരൻ നായർ (റിട്ട. കേരള ജല അതോറിറ്റി), വിമല (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), മിനികുമാരി (അധ്യാപിക, ഗവ. യുപിഎസ് നേമം), ഗീതകുമാരി, പരേതരായ വിമൽകുമാർ, മോഹനചന്ദ്രൻ.

മംഗലപുരം:മുരുക്കുംപുഴ ഇടവിളാകം പ്ലാവിള വീട്ടിൽ കെ.കൃഷ്ണൻകുട്ടി (67) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: അനിൽകുമാർ, ഷീബ, ഷിബു. മരുമക്കൾ: അർച്ചന, രാജു. മരണാനന്തര ചടങ്ങ് ശനി 8.30ന്.

വർക്കല:വടശേരിക്കോണം മലവിള വീട്ടിൽ പരേതനായ അബ്ദുൽ സുബഹാന്റെ ഭാര്യ എ.ലത്തീഫാബീവി (73) നിര്യാതയായി. മക്കൾ: അൻസർബീവി, അക്ബർഖാൻ, മസ്താൻകുഞ്ഞ്, സുൽഫത്ത്ബീവി, ഹുസൈൻഖാൻ. മരുമക്കൾ: സലാഹുദ്ദീൻ, ഷംസുദ്ദീൻ, സുലൈഖാബീവി, നജ്മാബീവി, ബുഷുറാബീവി.

തിരുവനന്തപുരം:കവടിയാർ ഗോൾഫ്‌ലിങ്ക്സ് ലെയിനിൽ പരേതനായ പൊന്നപ്പൻ കോൺട്രാക്ടറുടെ ഭാര്യ വിലാസിനി (79) നിര്യാതയായി. മക്കൾ: ഉപേന്ദ്രൻ കോൺട്രാക്ടർ (ചെയർമാൻ, ഹോട്ടൽ നവരത്ന ഉപേന്ദ്ര), വി.പ്രസന്ന, വസന്ത, അജന്ത. മരുമക്കൾ: പി.ജയന്ത, ദേവരാജൻ, ശശിധരൻ, തങ്കപ്പൻ. സഞ്ചയനം ഞായർ 8.30ന്.

തിരുവനന്തപുരം:പൂജപ്പുര മുടവൻമുഗൾ സെന്റ് മേരീസ് സ്കൂളിനു സമീപം ഓംശാന്തി നിവാസിൽ പരേതനായ ശാന്തകുമാറിന്റെ ഭാര്യ ബി. സുശീല (75) നിര്യാതയായി.സംസ്കാരം ഇന്നു 11.30 ന് ശാന്തികവാടത്തിൽ. മകൾ: ആശ. മരുമകൻ: പ്രദീപ്. സഞ്ചയനം ഞായർ 8.30 ന്.

കീഴാറ്റിങ്ങൽ:കീഴാറ്റിങ്ങൽ പുത്തൻവീട്ടിൽ ടി. അനിൽകുമാർ (46) നിര്യാതനായി. ഭാര്യ: പ്രമീള. മകൻ: ഋഷികേശ്. മരണാനന്തര ചടങ്ങ് തിങ്കൾ ഒൻപതിന്.

ശ്രീകാര്യം:ചെറുവയ്ക്കൽ ശ്രീവരാഹം വീട്ടിൽ കൃഷ്ണരാജ് (38) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ. ഭാര്യ: അശ്വതി. മകൾ: അനന്യ കൃഷ്ണ.

ഊരൂട്ടമ്പലം:കാരണംകോട് കിരൺ ഭവനിൽ പരേതനായ തമ്പികുഞ്ഞന്റെ മകൻ കിരൺ (രതീഷ്–27) നിര്യാതനായി. സ‍ഞ്ചയനം തിങ്കൾ ഒൻപതിന്.

തിരുവനന്തപുരം:കേരള ബ്രാഹ്മണസഭ മുൻ സെക്രട്ടറി വലിയശാല ഗ്രാമം വ്യാസ 212–ൽ രാമകൃഷ്ണ അയ്യർ (86) നിര്യാതനായി. മക്കൾ: ആർ.കൃഷ്ണമൂർത്തി, വസന്തി, സുഗന്ധി. മരുമക്കൾ: രാജാറാം, ഹരിഹരൻ, ഭുവനേശ്വരി.

കീഴൂർ:കീഴൂർ വിളയിൽമേലെ പുത്തൻവീട്ടിൽ പരേതനായ കുഞ്ഞന്റെ ഭാര്യ നാരായണി (88) നിര്യാതയായി. സഞ്ചയനം ഞായർ ഒൻപതിന്.

കൊറ്റംപള്ളി:അഞ്ചുഭവനിൽ അനിൽകുമാർ (43) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ:അഞ്ചുകൃഷ്ണ, സഞ്ചുകൃഷ്ണ. സഞ്ചയനം ഞായർ 8.30 ന്.

ശ്രീകാര്യം:കെപിഎംഎസ് പുല്ലുകാട് ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി പുല്ലുകാട് എസ്എംസി ഷീജാഭവനിൽ ഷാജുകുമാർ (ജോയി–43) നിര്യാതനായി. ഭാര്യ: ഷീജാമോൾ. മക്കൾ: അഭിഷേക്, ആര്യ. സഞ്ചയനം ഞായർ 8.30ന്.

വെളിയംകോട്:കൂവത്തലയ്ക്കൽ പത്മഭവനിൽ എം.കുട്ടപ്പൻ നായർ (94) നിര്യാതനായി. മക്കൾ: എൻ.പത്മകുമാരി, എൻ.സുവർണപ്രഭ. മരുമക്കൾ: പി.സുകുമാരാൻ തമ്പി, ടി.ശശിധരൻ നായർ. സഞ്ചയനം ഞായർ ഒൻപതിന്.

manorama online