ചെക്ക് പോസ്റ്റുകളിൽ പരിശോധനകർശനമാക്കുമെന്ന് ഋഷിരാജ് സിംഗ്

660

ചെക്ക്‌പോസ്‌റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ആദിവാസി മേഖലകളിലെ വാറ്റിന്റെയും സ്‌പിരിറ്റിന്റെയും ഉപഭോഗം തടയാന്‍ നടപടികളെടുക്കുമെന്നും ഋഷിരാജ് സിംഗ്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഉറച്ച്‌ നിന്നുകൊണ്ട്‌ തന്നെയായിരിക്കും മുന്നോട്ട്‌ പോവുകയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക്‌ നേരിട്ട്‌ തന്നെ പരാതി അറിയിക്കാനുള്ള സംവിധാനം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജോലിയുടെ ഭാഗമായി എല്ലാ ജില്ലകളിലും നേരിട്ട്‌ സന്ദര്‍ശിച്ച്‌ പരാതികള്‍ സ്വീകരിക്കുമെന്നും അേദ്ദഹം പറഞ്ഞു.