തിരുവനന്തപുരം: അഴിമതിക്കാരായ ജീവനക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.സര്‍ക്കാരിനെ സേവിക്കാനല്ല ജനങ്ങളെ സേവിക്കാനാണ് ഉദ്യോഗസ്ഥരെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഓഫീസുകളില്‍ ഇ ഫയലിങ് പ്രോത്സാഹിപ്പിക്കണം. ഫയലുകള്‍ വച്ച്താമസിപ്പിക്കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.