അബ്ദുറബ്ബിനെതിരെ യൂത്ത് ലീഗ്

621

കോഴിക്കോട്∙ മലാപ്പറമ്പ് സ്കൂൾ പൂട്ടുന്നതിൽ മുൻ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ യൂത്ത് ലീഗ്. മന്ത്രിയായിരിക്കെ അബ്ദുറബ്ബിനോട് സ്കൂൾ സംരക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല. റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് അദ്ദേഹം കീഴ്പ്പെട്ടോയെന്ന് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.