വി.എസ്.സുനില്‍ കുമാറിനെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

249

തിരുവനന്തപുരം : കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ചു. തൈക്കാട് വച്ചാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS