സ്പ്രിംഗ്ലർ ഇടപാട് സിബിഐ അന്വേഷിക്കണം -യൂത്ത് കോൺഗ്രസ്

86

സ്പ്രിംഗ്ലർ ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻന്റ് ജംഗഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഡി സി സി ജനറൽ സെകട്ടറി ജോസ് ഫ്രാങ്ക്ളിൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജിൻ ലാൽ, വി.എസ് ജയശങ്കർ, റോയി റോമൻസ്,ഗ്രാമം പ്രവീൺ ലിബിൻ തടങ്ങിയവർ സമരത്തിൽ പങ്കെടുത്തു

NO COMMENTS