നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ സം​സ്ഥാ​നം വി​ട്ടു​പോ​ക​ണ​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

210

ലക്നൗ: നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ സം​സ്ഥാ​നം വി​ട്ടു​പോ​ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഗൊ​ര​ക്പു​രി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​പി​യി​ല്‍ ക്ര​മ​സ​മാ​ധാ​നം പ​രി​വ​ര്‍​ത്ത​ന ഘ​ട്ട​ത്തി​ലാ​ണ്. ഭാ​വി​യി​ലും ഇ​ത് തു​ട​രും. നി​യ​മ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ത്ത​വ​ര്‍​ക്ക് സം​സ്ഥാ​നം വി​ട്ടു​പോ​കാം. നേ​ര​ത്തെ​യും ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു​ട്ട​ള്ള​താ​ണെ​ന്നും ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും ആ​ദി​ത്യ​നാ​ഥ് പു​ക​ഴ്ത്തി. രാ​ജ്യ​ത്തെ വി​ഐ​പി സം​സ്കാ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കഴിഞ്ഞതായും യു​പി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

NO COMMENTS

LEAVE A REPLY