യോഗി ആദിത്യനാഥിന്‍റെ മണ്ഡലത്തില്‍ മാംസത്തിന് വിലക്ക്

147

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരില്‍ മാംസത്തിന് വിലക്ക്. ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷമാണ് വിലക്ക്. ബീഫിന് പുറമെ മത്സ്യം, കോഴി, ആട്ടിറച്ചി എന്നിവക്കും വിലക്കേര്‍പ്പെടുത്തി. ലൈസലന്‍സ് പുതുക്കാതെ അനധികൃതമെന്നപേരിലാണ് നടപടി. അതേസമയം അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ യുപി ചീഫ് സെക്രട്ടറി ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.