രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി

184

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. യെ​ച്ചൂ​രി​യെ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നു ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ക​ത്തു ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് യെ​ച്ചൂ​രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന കാ​ര്യം പൊ​ളി​റ്റ് ബ്യൂ​റോ​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ ചൊ​വ്വാ​ഴ്ച നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം യെ​ച്ചൂ​രി​യെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നു​ത​ന്നെ​യാ​ണ് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ​യു​ടെ തീ​രു​മാ​നം. ഓ​ഗ​സ്റ്റ് 18ന് ​ആ​ണ് രാ​ജ്യ​സ​ഭ​യി​ല്‍ യെ​ച്ചൂ​രി​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​ത്.