ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​നു ബാ​റ്റിം​ഗ്.

161

ലീ​ഡ്സ്: ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ വെ​സ്റ്റ്‌ഇ​ന്‍​ഡീ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടത്തു .ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യാ​ണു വി​ന്‍​ഡീ​സ് ഇ​റ​ങ്ങു​ന്ന​ത്. സു​നി​ല്‍ ആം​ബ്രി​സി​നു പ​ക​രം എ​വി​ന്‍ ലൂ​യി​സും ഷാ​ന​ന്‍ ഗ​ബ്രി​യേ​ലി​നു പ​ക​രം കെ​മ​ര്‍ റോ​ച്ചും ടീ​മി​ല്‍ എ​ത്തി. അ​ഫ്ഗാ​നി​സ്ഥാ​നും ര​ണ്ടു മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. ഹാ​മി​ദ് ഹു​സൈ​ന്‍, ഹ​ഷ്മ​ത്തു​ള്ള എ​ന്നി​വ​ര്‍ പു​റ​ത്താ​യ​പ്പോ​ള്‍, സ​യി​ദ് ഷി​ര്‍​സാ​ദ്, ദ്വാ​ല​ത് സ​ര്‍​ദാ​ന്‍ എ​ന്നി​വ​ര്‍ ടീ​മി​ല്‍ എ​ത്തി.ഇ​രു​ടീ​മു​ക​ളും നേ​ര​ത്തെ ത​ന്നെ സെ​മി കാ​ണാ​തെ പു​റ​ത്താ​യ​തി​നാ​ല്‍ ഇ​ന്ന​ത്തെ മ​ത്സ​രം അ​പ്ര​ധാ​ന​മാ​ണ്.

NO COMMENTS