ലോ​ക​ക​പ്പ് – എ​യ്ഞ്ച​ൽ ഡി ​മ​രി​യ അ​ർ​ജ​ന്‍റീ​ന​ ടീംമിൽ തിരിച്ചെത്തി

19

ബ്യൂ​ണോ​സ് ഐ​റി​സ്: ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടു​ക​ൾ​ക്കാ​യു​ള്ള അ​ർ​ജ​ന്‍റീ​ന​ൻ ടീം ​പ്ര​ഖ്യാ​പി​ച്ചു.
ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷമാണ് എ​യ്ഞ്ച​ൽ ഡി ​മ​രി​യ ദേ​ശീ​യ ടീ​മി​ൽ തി​രി​ച്ചെ​ത്തുന്നത്.ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന കോ​പ്പ അ​മേ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റി​ന് ശേ​ഷ​മാ​ണ് എ​യ്ഞ്ച​ൽ ഡി ​മ​രി​യ വീ​ണ്ടും ദേ​ശീ​യ കു​പ്പാ​യം അ​ണി​യു​ന്ന​ത്.

ന​വം​ബ​ർ 12ന് ​പ​രാ​ഗ്വേ​യും ന​വം​ബ​ർ 17ന് ​പെ​റു​വി​നെ​യും ആ​ണ് അ​ർ​ജ​ന്‍റി​ന നേ​രി​ടു​ന്ന​ത്. പ​രി​ക്ക് കാ​ര​ണം അ​ഗ്വേ​റോ, പെ​സ​ല്ല, ഫൊ​യ്ത് എ​ന്നി​വ​ർ ഇ​ത്ത​വ​ണ സ്ക്വാ​ഡി​നൊ​പ്പം ഇ​ല്ല.

പി എ​സ്ജി​ക്കാ​യി ന​ട​ത്തി​ന്ന മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളാ​ണ് സ്ക​ലോ​നി ഡി ​മ​റി​യ​യെ തി​രി​കെ വി​ളി​ക്കാ​ൻ കാ​ര​ണം.